സ്കറിയാ പിള്ളയുടെ കൃഷിപാഠങ്ങള്‍by Nattupacha   5 years ago

130,065 views

524   60

സ്കറിയാ പിള്ളച്ചേട്ടന്‍ ഒരു സംഭവമാണ്. ജന്‍മസ്ഥലമായ കൂത്താട്ടുകുളത്ത് നിന്ന് തുടങ്ങിയ കൃഷി പരീക്ഷണങ്ങള്‍ ഇപ്പോള്‍ പാലക്കാടെത്തി നില്‍ക്കുന്നു. സ്കറിയാച്ചേട്ടന്‍ ഒരിക്കലും നിന്നിടത്ത് തന്നെ നില്‍ക്കാറില്ല.കൃഷിയില്‍ പുതുമകളെയും മാറ്റങ്ങളെയും പ്രണയിച്ച് മുന്നോട്ട് മുന്നോട്ട് പോയ്ക്കൊണ്ടേയിരിക്കും.

Comments